ത്രിപുരയില്‍ അധികാരം നേടിക്കൊടുത്ത നേതാവിനെ പാലായില്‍ ഇറക്കി ബിജെപി പ്രചാരണം
ത്രിപുരയില്‍ ഇടത് കോട്ട തകര്‍ത്ത ദേശീയ സെക്രട്ടറിയെ പാലയില്‍ എത്തിച്ച് പ്രവര്‍ത്തകരില്‍ ആവേശം നിറക്കാനാണ് ബിജെപി ശ്രമിക്കുന്നത്.ഹിന്ദി ദേശീയ ഭാഷയാക്കാന്‍ ബിജെപി ഉദ്ദേശിക്കുന്നില്ലെന്ന് സുനില്‍ ദിയോധര്‍ പറഞ്ഞു.