വിശ്വാസത്തെ തൊട്ടുകളിച്ചത് ബിജെപിക്കും ഇടതിനും തിരിച്ചടിയായെന്ന് എന്‍എസ്എസ്

പാര്‍ലമെന്റ്  തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ പ്രതിഫലിച്ചത് വിശ്വാസത്തിന്റെ വിജയമെന്ന് എന്‍എസ്എസ് മുഖപത്രം സര്‍വ്വീസസ്. ശബരിമല പ്രശ്‌നം പരിഹരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നും ലേഖനത്തില്‍ പറയുന്നു.
 

Video Top Stories