'ലാവ്‌ലിന്‍ കേസിലെ ദിലീപ് രാഹുലന്‍ യുഎഇ ഭരണാധികാരിയുടെ സന്ദര്‍ശന പരിപാടിയില്‍ അതിഥി'

ലാവ്‌ലിന്‍ കേസില്‍ ആരോപണവിധേയനായ ദിലീപ് രാഹുലനെതിരെ ബിജെപി നേതാവ് എംടി രമേശ്. യുഎഇ ഭരണാധികാരി കേരളത്തിയപ്പോള്‍ സംഘടിപ്പിച്ച പരിപാടിയില്‍ ദിലീപ് ഉണ്ടായിരുന്നു. ദിലീപിനെ ക്ഷണിച്ചത് സ്വപ്‌നയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 

Video Top Stories