ശബരിമല: സുപ്രീംകോടതിയെ മറികടക്കാനാവില്ലെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി

ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തടസങ്ങളുണ്ടെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്. സുപ്രീം കോടതി നടപടി മറികടക്കാന്‍ സാധ്യമല്ല. ഈ വിഷയത്തില്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Video Top Stories