തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയായത് എന്‍എസ്എസിന്റെ നിലപാട്

മുന്നോക്ക വോട്ടുകള്‍ കോണ്‍ഗ്രസിന് അനുകൂലമായി പോള്‍ ചെയ്യപ്പെട്ടു എന്നാണ് ഫലം വ്യക്തമാക്കുന്നത്. ശബരിമല വിഷയത്തില്‍ ബിജെപിയുടെ സമരവും കേന്ദ്രസര്‍ക്കാരിന്റെ നിലപാടും എന്‍എസ്എസിന് അതൃപ്തി ഉണ്ടാക്കിയിരുന്നു

Video Top Stories