Asianet News MalayalamAsianet News Malayalam

അതിരപ്പള്ളി-വാഴച്ചാല്‍ കാട്ടുപാതയില്‍ കരിമ്പുലിയെ കണ്ടെത്തി

അപൂര്‍വ്വമായി മാത്രം കാണാറുള്ള കരിമ്പുലിയെ അതിരപ്പള്ളി-വാഴച്ചാല്‍ കാട്ടുപാതയില്‍ കണ്ടെത്തി. ഉൾക്കാട്ടിൽ പുലിയുടെ സാന്നിധ്യമുണ്ടെന്ന് വനംവകുപ്പ്. 

First Published Apr 12, 2021, 12:12 PM IST | Last Updated Apr 12, 2021, 12:12 PM IST

അപൂര്‍വ്വമായി മാത്രം കാണാറുള്ള കരിമ്പുലിയെ അതിരപ്പള്ളി-വാഴച്ചാല്‍ കാട്ടുപാതയില്‍ കണ്ടെത്തി. ഉൾക്കാട്ടിൽ പുലിയുടെ സാന്നിധ്യമുണ്ടെന്ന് വനംവകുപ്പ്.