Asianet News MalayalamAsianet News Malayalam

കണ്ണൂര്‍ തളിപ്പറമ്പില്‍ ആസൂത്രിതമായി ബഹളമുണ്ടാക്കി കള്ളവോട്ട് ചെയ്തു, വീഡിയോ

കണ്ണൂര്‍ തളിപ്പറമ്പിലെ മണിയൂര്‍ സെന്‍ട്രല്‍ എല്‍പി സ്‌കൂളിലെ 171ാം നമ്പര്‍ ബൂത്തില്‍ ആസൂത്രിതമായി ബഹളമുണ്ടാക്കി കള്ളവോട്ട് ചെയ്തതായി കോണ്‍ഗ്രസ് ആരോപണം. 172ാം ബൂത്തില്‍ 25 കള്ളവോട്ട് ചെയ്തതായും കോണ്‍ഗ്രസ് ആരോപിക്കുന്നു.