പൊലീസ് പിക്കറ്റ് പോസ്റ്റിന് നേരെ ബോംബേറ്, ആര്‍എസ്എസ് പ്രവര്‍ത്തകനെന്ന് പൊലീസ്
കണ്ണൂര്‍ പൊന്ന്യം പൊലീസ് പിക്കറ്റ് പോസ്റ്റിന് നേരെ ബോംബെറിഞ്ഞ പ്രതിയെ തിരിച്ചറിഞ്ഞു. ആര്‍എസ്എസ് പ്രവര്‍ത്തകനായ പ്രബേഷാണ് ബോംബെറിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി.