പ്ലാസ്റ്റിക് കുപ്പികള്‍ ഇനി വഴിയില്‍ കളയേണ്ട; ബോട്ടില്‍ ബൂത്തുകളുമായി രാജാക്കാട് പഞ്ചായത്ത്

ഉപയോഗത്തിന് ശേഷം പ്ലാസ്റ്റിക് കുപ്പികള്‍ വലിച്ചെറിയുന്നത് തടയാന്‍ പദ്ധതിയുമായി രാജാക്കാട് ഗ്രാമ പഞ്ചായത്ത്. പഞ്ചായത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും ടൗണുകളിലും ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചു. ഹരിത കേരള മിഷനുമായി കൈകോര്‍ത്താണ് പദ്ധതി

Video Top Stories