പൊന്നാനിയില്‍ 14കാരനോട് ക്രൂരത; മുളവടി കൊണ്ടടിച്ച്, നഗ്നനാക്കി ചിത്രങ്ങളുമെടുത്തു

മോഷണക്കുറ്റമാരോപിച്ചാണ് അഞ്ചംഗ സംഘം 14കാരനെ ക്രൂരമായി മര്‍ദ്ദിച്ചത്. കഴിഞ്ഞ ബുധനാഴ്ച്ചയാണ് സംഭവം നടന്നത്.

Video Top Stories