ബ്രേക്ക് ദി ചെയിൻ മൂന്നാം ഘട്ടത്തിലേക്ക്; രോഗവ്യാപനം കൂടുതൽ ഗുരുതരമാകുന്നു

കൊറോണ വൈറസ് രോഗികളിൽ 60% പേർ രോഗലക്ഷണമില്ലാത്തവരാണെന്നും അതിനാൽത്തന്നെ രോഗം ഇനി ആരിൽ നിന്നും പകരാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മാർക്കറ്റുകൾ, തൊഴിലിടങ്ങൾ, ആശുപത്രികൾ തുടങ്ങിയ ഇടങ്ങളിലെ ആരിൽ നിന്നും ആർക്കും രോഗം പകരാനിടയാകാമെന്നും അതിനാൽ ആളുകളിൽ നിന്ന് 2 മീറ്റർ അകലം പാലിക്കാൻ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Video Top Stories