അനുമതിയില്ലാതെ എബിവിപി വീണ്ടും കൊടിമരം സ്ഥാപിച്ചെന്ന് പ്രിന്‍സിപ്പാള്‍


അരമണിക്കൂറിന് ശേഷവും എബിവിപി കൊടിമരം മാറ്റാത്തതിനെ തുടര്‍ന്ന് ആയിരത്തോളം കുട്ടികള്‍ ഇതിന് ചുറ്റും തടിച്ചുകൂടിയെന്നും സംഘര്‍ഷഭരിതമായ അന്തരീക്ഷം ഒഴിവാക്കാനായിരുന്നു നടപടിയെന്നും ബ്രണ്ണന്‍ കോളേജ് പ്രിന്‍സിപ്പാള്‍ കെ ഫല്‍ഗുനന്‍. എബിവിപിയുടെ പേരില്‍ നിരന്തരം ഭീഷണി ഫോണ്‍കോളുകള്‍ വരുന്നുണ്ടെന്നും പ്രിന്‍സിപ്പാള്‍.

Video Top Stories