Asianet News MalayalamAsianet News Malayalam

ചേട്ടനെ കെട്ടിപ്പിടിച്ച് കരഞ്ഞ് പെങ്ങള്‍, കണ്ടുനിന്നവര്‍ക്കും ഉള്ള് പിടഞ്ഞു, വീഡിയോ

കല്യാണം കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് പോകുന്നതിന് മുമ്പ് സ്വന്തം ചേട്ടനെ കെട്ടിപ്പിടിച്ച് കരയുകയാണ് ഒരു കല്യാണപ്പെണ്ണ്. ഇപ്പോള്‍ ഈ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചാവിഷയം. ആങ്ങളയും പെങ്ങളും തമ്മിലുള്ള ബന്ധം അല്ലെങ്കിലും വേറെ ലെവലാണെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്.