ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ ബ്രിട്ടൺ മാപ്പ് പറയുകയാണ് വേണ്ടതെന്ന് ശശി തരൂർ

ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ ബ്രിട്ടൺ ഖേദം പ്രകടിപ്പിക്കുകയല്ല,മാപ്പ് പറയുകയാണ് വേണ്ടത് എന്ന് ശശി തരൂർ. ജാലിയൻവാലാബാഗ് ഒരു സംഭവം മാത്രമായിരുന്നെന്നും 200 വർഷം ബ്രിട്ടൺ നടത്തിയ അന്യായത്തിനുള്ള മാപ്പ് ചോദിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും തരൂർ പറഞ്ഞു. 

Video Top Stories