Asianet News MalayalamAsianet News Malayalam

മൊബൈല്‍ നോക്കി ഡ്രൈവര്‍ ബസ് ഓടിച്ചത് 15 കിലോമീറ്ററോളം; വീഡിയോ പകര്‍ത്തി യാത്രക്കാരന്‍, നടപടിയേടുത്തേക്കും

പാലക്കാട്-തൃശൂര്‍ റൂട്ടില്‍ 15 കിലോമീറ്ററോളം മൊബൈല്‍ ഫോണ്‍ നോക്കി വണ്ടിയോടിച്ച് ഡ്രൈവര്‍. വലതുകൈയ്യില്‍ ഫോണും ഇടതുകൈ കൊണ്ട് സ്റ്റിയറിംഗും ഗിയര്‍ മാറ്റിയുമാണ് ഇയാള്‍ വണ്ടിയോടിക്കുന്നത്. ബസിനുള്ളിലെ ഒരു യാത്രക്കാരന്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. 15 കിലോമീറ്ററോളം ഇത്തരത്തില്‍ അലക്ഷ്യമായാണ് ബസ് ഓടിച്ചതെന്ന് യാത്രക്കാരന്‍ പറയുന്നു.