വിഎസ് സര്‍ക്കാരിന്റെ കാലത്ത് തോമസ് ഐസക് സിപിഐ മന്ത്രിമാര്‍ക്ക് പിന്തുണ നല്‍കിയിട്ടില്ലെന്ന് സി ദിവാകരന്‍

വിഎസ് സര്‍ക്കാറിന്റെ കാലത്ത് ധനമന്ത്രി തോമസ് ഐസക്ക് അനാവശ്യമായി ഫയലുകള്‍ പിടിച്ചുവെക്കാറുണ്ടായിരുന്നെന്ന് വെളിപ്പെടുത്തി മുന്‍ മന്ത്രി സി ദിവാകരന്‍. വിഎസ് അധ്യക്ഷനായ ഭരണപരിഷ്‌കാര കമ്മീഷന്‍ എന്താണ് ചെയ്യുന്നതെന്നും പ്രസംഗത്തില്‍ ദിവാകരന്‍ പരിഹസിച്ചു.

Video Top Stories