'ഇത്തരം സംഭവങ്ങളുണ്ടാകാറുണ്ടല്ലോ', കുട്ടി മരിച്ച സംഭവം മനഃപൂര്‍വമല്ലെന്ന് അത്‌ലറ്റിക് കോച്ച്

സ്‌കൂള്‍ മീറ്റിനിടെ ഹാമര്‍ വീണ് തലയ്ക്ക് പരിക്കേറ്റ വിദ്യാര്‍ത്ഥി അഫീല്‍ ജോണ്‍സണ്‍ മരിച്ച സംഭവം മനഃപൂര്‍വമല്ലെന്നും മറ്റുള്ളവരുടെ വീഴ്ചയാണെന്ന് പറയാനാവില്ലെന്നും അത്‌ലറ്റിക് കോച്ച് ടി പി ഔസേപ്പ്. മീറ്റിന്റെ നടത്തിപ്പില്‍ പിശകുണ്ടെങ്കിലും ആരെയും കുറ്റം പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories