Asianet News MalayalamAsianet News Malayalam

സംസ്ഥാനത്തെ കൊവിഡ് ബാധിതരില്‍ 8 പേര്‍ക്ക് രോഗം വന്നത് എവിടെ നിന്നെന്ന് വ്യക്തമല്ല

രോഗബാധ എവിടെ നിന്നാണ് എന്നറിയാനാകാത്ത രോഗികളാണ് കേരളം ഇപ്പോള്‍ നേരിടുന്ന വെല്ലുവിളി. കോടയത്ത് 5 കേസുകള്‍ ഇങ്ങനെയാണ്.
എന്നാല്‍ സമൂഹവ്യാപനം ഇല്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കുന്നു