കെഎസ്ഇബി വെബ്‌സൈറ്റിലെ വിവരച്ചോര്‍ച്ച;സുരക്ഷക്കായി കാപ്ച നിലവില്‍ വന്നു

മൂന്ന് ലക്ഷം ഉപഭോക്താക്കളുടെ വിവരം ഹാക്കര്‍മാര്‍ ചോര്‍ത്തിയ സാഹചര്യത്തിലാണ് നടപടി.ഒടിപി സംവിധാനം നടപ്പിലാക്കണോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടാകും
 

Video Top Stories