തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാര്‍ വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ചു; കാറിനായി തെരച്ചില്‍

നിയന്ത്രണം വിട്ട കാര്‍ തിരുവനന്തപുരം നഗരത്തില്‍ നിരവധി വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ചു. കാറിന് വേണ്ടി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. വഴുതക്കാട് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍വെച്ച് ഓട്ടോറിക്ഷയും ഇടിച്ചുതെറിപ്പിച്ചു.

Video Top Stories