തിരുവനന്തപുരത്ത് നിരവധി വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച കാറിന്റെ ഉടമ കീഴടങ്ങി

നഗരത്തിൽ നിരവധി വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച കാറിന്റെ ഉടമ ഷൈമയും അമ്മ മിനിയും കന്റോൺമെന്റ് സ്റ്റേഷനിൽ കീഴടങ്ങി. അമ്മ മിനിയാണ് കാറോടിച്ചിരുന്നതെന്ന് മൊഴി നൽകി. ഇന്നലെ വൈകുന്നേരമാണ് പാഞ്ഞുവന്ന കാർ ഓട്ടോയെ ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോയത്.

Video Top Stories