Asianet News MalayalamAsianet News Malayalam

മോഷണം പോയ സ്വന്തം കാര്‍ കണ്‍മുന്നില്‍; ചേസ് ചെയ്ത് കള്ളനെ പിടിച്ച് ഉടമ, സിസിടിവി ദൃശ്യങ്ങള്‍

പട്ടാപ്പകല്‍ സര്‍വീസ് സെന്ററില്‍ നിന്ന് മോഷണം പോയ കാര്‍ ഉടമ പിടിച്ചെടുത്തത് സിനിമ സ്റ്റൈലില്‍. വയനാട് ബത്തേരിയിലാണ് സംഭവം നടന്നത്. ഉടമയായ ഏലിയാസ് റോഡിലൂടെ വരുമ്പോള്‍ മോഷണം പോയ സ്വന്തം കാര്‍ എതിരെ വരുന്നത് കണ്ടു. അങ്ങനെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടി.