'ലൈംഗികചുവയോടെ സംസാരിച്ചു', യുവതിയുടെ പരാതിയില്‍ വിനായകനെതിരെ കേസ്

ഫോണിലൂടെ അശ്ലീല ചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയില്‍ നടന്‍ വിനായകനെതിരെ കല്‍പ്പറ്റ പൊലീസ് കേസെടുത്തു. ലൈംഗികചുവയോടെ മോശമായി സംസാരിച്ചു എന്നതടക്കം നാലു വകുപ്പുകള്‍ ചുമത്തിയാണ് നടപടി.
 

Video Top Stories