ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ബാര്‍ ഡാന്‍സര്‍

ബാര്‍ ഡാന്‍സറുടെ പരാതിയില്‍ മുംബൈ അന്ധേരിയിലെ ഓഷിവാര പൊലീസ് കേസെടുത്തു. എട്ട് വയസുള്ള കുഞ്ഞുണ്ടെന്നും യുവതി പരാതിയില്‍ പറയുന്നു. എന്നാല്‍ പരാതിക്കാരിയെ അറിയാമെന്നും കേസ് ബ്ലാക്ക് മെയിലിങിന്റെ ഭാഗമാണെന്ന് ബിനോയ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

Video Top Stories