കെപിസിസി ഏര്‍പ്പാടാക്കിയ ബസിലെത്തിയവര്‍ കോട്ടയത്ത് പെരുവഴിയില്‍; വിശദീകരണവുമായി കോണ്‍ഗ്രസ്
കര്‍ണ്ണാടകത്തില്‍ നിന്ന് കോണ്‍ഗ്രസ് ഏര്‍പ്പാടാക്കിയ വാഹനത്തിലെത്തിയവരെ കോട്ടയത്ത് ഇറക്കി വിട്ടു. കോട്ടയം ജില്ലയിലേക്കുള്ള പാസില്ലാത്ത രണ്ട് യാത്രക്കാര്‍ക്കെതിരെയും ഇവരെ കുമിളയില്‍ നിന്ന് കൊണ്ടുവന്ന ഡ്രൈവര്‍ക്കെതിരേയും പൊലീസ് കേസെടുത്തു.