കൊവിഡ് രോഗികളെ ചികിത്സിക്കുന്ന കോഴിക്കോട് കെഎംസിടി മെഡിക്കല്‍ കോളേജില്‍ ഓണാഘോഷം; ജീവനക്കാര്‍ക്കെതിരെ കേസ്


മുക്കം കെഎംസിടി മെഡിക്കല്‍ കോളേജില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഓണാഘോഷം. ഇതിനെത്തുടര്‍ന്ന് മുക്കം പൊലീസ് അമ്പതോളം ജീവനക്കാര്‍ക്കെതിരെ കേസെടുത്തു. ഈ മെഡിക്കല്‍ കോളേജില്‍ നേരത്തെ കൊവിഡ് രോഗികളെ ചികിത്സിച്ചിരുന്നു.
 

Video Top Stories