യുണിടാക് എംഡി സന്തോഷ് ഈപ്പനെയും ഭാര്യയെയും സിബിഐ വീണ്ടും ചോദ്യം ചെയ്തു
കമ്മീഷന് ഇടപാടില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ വേണ്ടിയാണ് സിബിഐ വിളിച്ചുവരുത്തിയതെന്നാണ് സൂചന. ലൈഫ് മിഷന് തൃശൂര്‍ ജില്ലാ കോര്‍ഡിനേറ്ററെയും ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തി