പാവറട്ടി എക്‌സൈസ് കസ്റ്റഡി മരണം സിബിഐക്ക് വിടാന്‍ മന്ത്രിസഭാ തീരുമാനം

രഞ്ജിത്ത് എന്ന യുവാവ് എക്‌സൈസ് കസ്റ്റഡിയില്‍ മരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് വിടാന്‍ മന്ത്രിസഭാ തീരുമാനം. സുപ്രീംകോടതി വിധി പ്രകാരമാണ് നടപടി. ഇനി റിപ്പോര്‍ട്ട് ചെയ്യുന്ന കസ്റ്റഡി മരണങ്ങളെല്ലാം സിബിഐക്ക് വിടാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.
 

Video Top Stories