ഏതെങ്കിലുമൊരു രാഷ്ട്രീയപാർട്ടിയുടെ നേട്ടത്തിനായി നിന്നുകൊടുക്കാൻ താല്പര്യമില്ലെന്ന് സരിത നായർ
സോളാര്‍ കേസിന്‍റെ വിശദാംശങ്ങൾ തേടി കേന്ദ്ര അന്വേഷണ ഏജൻസി തന്നെ സമീപിച്ചതായി സരിത നായർ. പൗരത്വ നിയമഭേദഗതിക്കെതിരായ രാഷ്ട്രീയ പ്രതിഷേധങ്ങൾക്കിടെയാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ താല്പര്യപ്രകാരം അന്വേഷണ ഉദ്യോഗസ്ഥർ എത്തിയതെന്നാണ് സൂചനകൾ.