അതിതീവ്ര മഴയില്‍ പുഴയിലെ ജലനിരപ്പ് ഉയരും, വെള്ളം ശേഖരിക്കാന്‍ അണക്കെട്ടുകളില്‍ ശേഷിയുണ്ട്: ആര്‍ കെ സിന്‍ഹ


കേരളത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ജല കമ്മീഷന്‍. 2018ലെ പ്രളയത്തിന് സമാനമായ സാഹചര്യമില്ലെന്ന് കമ്മീഷനംഗം ആര്‍ കെ സിന്‍ഹ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതിതീവ്രവ മഴയില്‍ പുഴയിലെ ജലനിരപ്പ് ഉയരുമെന്നും എന്നാല്‍ വെള്ളം ശേഖരിക്കാന്‍ അണക്കെട്ടുകളില്‍ ശേഷിയുണ്ട്. പല അണക്കെട്ടുകളിലും ജലനിരപ്പ് താഴെയാണെന്നും ആര്‍ കെ സിന്‍ഹ പറഞ്ഞു.
 

Video Top Stories