'കേന്ദ്രം എല്ലാം അറിയുന്നുണ്ട്', ഇടപെടല്‍ സൂചനയുമായി കേന്ദ്ര സഹമന്ത്രി

സിഎജി റിപ്പോര്‍ട്ടിലെ പൊലീസ് അഴിമതിയെക്കുറിച്ചുള്ള കണ്ടെത്തലുകള്‍ ആഭ്യന്തര സുരക്ഷയെ ബാധിക്കുന്നതാണെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. മാവോവാദികളുടെ അക്രമം അവസാനിപ്പിക്കുന്നതായി കേന്ദ്ര സര്‍ക്കാറിന്റെ ഫണ്ട് കൂടിയാണ് വകമാറ്റി ചെലവഴിച്ചിരിക്കുന്നത്.
 

Video Top Stories