'കുത്തിയത് ശിവരഞ്ജിത്ത്';കൊന്നുകളയുമെന്ന് മകനെ ഭീഷണിപ്പെടുത്തിയെന്ന് അഖിലിന്റെ അച്ഛന്‍


യൂണിവേഴ്‌സിറ്റി സംഘര്‍ഷത്തില്‍ തന്നെ കുത്തിയത് ശിവരഞ്ജിത്തെന്ന് അഖില്‍ പറഞ്ഞുവെന്ന് അച്ഛന്‍ ചന്ദ്രന്‍. പുറത്തുനിന്നുള്ളവരും അക്രമി സംഘത്തിലുണ്ടായിരുന്നു. പ്രതികളെ നിയമത്തിന് മുന്നില്‍കൊണ്ടുവരണമെന്നും ചന്ദ്രന്‍.
 

Video Top Stories