Asianet News MalayalamAsianet News Malayalam

സെൻകുമാറിനെ ഡിജിപി ആക്കിയത് തനിക്ക് പറ്റിയ പാതകമെന്ന് ചെന്നിത്തല

ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ടിപി സെൻകുമാറിനെ ഡിജിപി ആക്കിയത് തനിക്ക് പറ്റിയ പാതകമാണെന്ന് അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല. മഹേഷ് കുമാർ സിംഗ്ല എത്തേണ്ട പദവിയായിരുന്നു അതെന്നും ഒരു മലയാളി ആകട്ടെ എന്ന് കരുത് മാത്രമാണ് അന്നാ തീരുമാനമെടുത്തത് എന്നും അദ്ദേഹം പറഞ്ഞു. 