കെ ടി ജലീലിനെതിരെ അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് ഗവർണറെ കാണും
മാർക്ക്ദാന വിവാദത്തിൽ അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്ന് ഗവർണറെ കാണും. സാങ്കേതിക സർവ്വകലാശാലയിലും എംജി സർവ്വകലാശാലയിലും മാർക്ക്ദാനത്തിലൂടെ ഡിഗ്രി ലഭിച്ചവരുടെ സർട്ടിഫിക്കറ്റുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെടും.