എലിപ്പനിയിൽ നിന്നും ആവശ്യമായ മുൻകരുതലുകൾ ഏവരും സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി

കന്നുകാലികളുടെയും പട്ടികളുടെയും പന്നികളുടേയുമെല്ലാം മൂത്രത്തിലൂടെ എലിപ്പനി  വ്യാപിക്കാൻ ഇടയുണ്ടെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കന്നുകാലികളെ മഴക്കാലം കഴിഞ്ഞ ഉടൻ വയലിൽ മേയാൻ വിടരുതെന്നും മുഖ്യമന്ത്രി. 

Video Top Stories