'സ്വപ്‌നയുടെ നിയമനം മുഖ്യമന്ത്രിയുടെ ഒത്താശയില്‍', ഗുരുതര ആരോപണങ്ങളുമായി സുരേന്ദ്രന്‍

മുഖ്യമന്ത്രിയുടെ ഓഫീസുമായി സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷിന് ബന്ധമുണ്ടെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരില്‍ പ്രധാനിയാണ് ഐടി സെക്രട്ടറി ശിവശങ്കരനെന്നും സുരേന്ദ്രന്‍ പറഞ്ഞു.
 

Video Top Stories