Asianet News MalayalamAsianet News Malayalam

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് സമരം ചെയ്തവര്‍ക്കെതിരെ നടപടി; 1629 കേസുകളെന്ന് മുഖ്യമന്ത്രി

കെടി ജലീലിനെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ സമരങ്ങള്‍ നടന്നു. ഇതുമായി ബന്ധപ്പെട്ട് 1629 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 1131 പേര്‍ അറസ്റ്റിലായിട്ടുണ്ടെന്നും ഷാഫി പറമ്പില്‍, ശബരീനാഥന്‍ തുടങ്ങിയ എംഎല്‍എമാര്‍ക്കെതിരെയും നടപടി കൈക്കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 