റെഡ്ക്രസന്റ് ഇടപാടില്‍ വ്യക്തമായ ഉത്തരം നല്‍കാതെ മുഖ്യമന്ത്രി; കരാര്‍ രേഖ പുറത്ത് വിടുമോ ?

റെഡ്ക്രസന്റ് ഇടപാടില്‍ ചോദ്യങ്ങള്‍ക്ക്  വ്യക്തമായ ഉത്തരം നല്‍കാതെ മുഖ്യമന്ത്രി, വിവരാവകാശ നിയമപ്രകാരം ചോദിച്ചിട്ടും മറുപടിയില്ല, മുഖ്യമന്ത്രി ഇതുവരെ നല്‍കിയ മറുപടികള്‍ കാണാം

Video Top Stories