Asianet News MalayalamAsianet News Malayalam

സര്‍ക്കാര്‍ വിവരം ചോരുന്നത് തടയാന്‍ കര്‍ശന നിര്‍ദ്ദേശവുമായി സര്‍ക്കാര്‍, ചീഫ് സെക്രട്ടറി സര്‍ക്കുലര്‍ ഇറക്കി

സര്‍ക്കാര്‍ വകുപ്പുകളുടെ വിവരം പുറത്തുപോകുന്നത് തടയാനായി മുഖ്യമന്ത്രി വകുപ്പ് തലവന്മാര്‍ക്ക് സീല്‍ ചെയ്ത കവറില്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. ഉത്തരവുകളോ രേഖകളോ പുറത്തുപോയാല്‍ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നും വകുപ്പ് മേധാവി മറുപടി പറയേണ്ടി വരുമെന്നും നിര്‍ദ്ദേശിക്കുന്ന സര്‍ക്കുലര്‍ ചീഫ് സെക്രട്ടറി പുറത്തിറക്കി.