Asianet News MalayalamAsianet News Malayalam

'സ്റ്റേ അറ്റ് ഹോം', ആളുകള്‍ കഴിവതും പുറത്തുവരാതിരിക്കുക';ഭക്ഷ്യവസ്തുക്കള്‍ ഉറപ്പുവരുത്തുമെന്ന് ചീഫ് സെക്രട്ടറി

ആളുകള്‍ കഴിവതും വീടുകളില്‍ തങ്ങി പുറത്തേക്ക് വരാതിരിക്കുക എന്നതാണ് ലോക്ക് ഡൗണ്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. കൂട്ടംകൂടി നില്‍ക്കുന്ന പ്രവണത ഉണ്ടാകരുത്. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ആളുകള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കണമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.