Asianet News MalayalamAsianet News Malayalam

ആയുധങ്ങളുമായി കാട്ടില്‍ കഴിയുന്ന മാവോയിസ്റ്റുകള്‍ മനുഷ്യജീവന് ഭീഷണിയുണ്ടാക്കുന്നുവെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്

മാവോയിസ്റ്റുകള്‍ക്കെതിരായ പൊലീസ് നടപടി പൂര്‍ണമായും പിന്തുണച്ച് ചീഫ് സെക്രട്ടറി ടോം ജോസ്. മാവോയിസ്റ്റുകള്‍ തീവ്രവാദികള്‍ എന്ന് ടൈംസ് ഓഫ് ഇന്ത്യയില്‍ എഴുതിയ ലേഖനത്തില്‍ ടോം ജോസ് പറയുന്നു. ആയുധങ്ങളുമായി കാട്ടില്‍ കഴിയുന്ന ഇവര്‍ മനുഷ്യജീവന് ഭീഷണിയുണ്ടാക്കുന്നുവെന്നും ലേഖനത്തിലുണ്ട്.