Asianet News MalayalamAsianet News Malayalam

മാതൃകയാണ് ഈ കുരുന്നുകള്‍: ആരോഗ്യപ്രവര്‍ത്തകര്‍ക്കായി കേരളത്തിന്റെ പാട്ട്, വീഡിയോ കാണാം

ലോക്ക് ഡൗണില്‍ മിക്കവരും വീട്ടിലിരിപ്പാണ്. വീടുകളിലിരുന്ന് പാട്ട് പാടി റെക്കോര്‍ഡ് ചെയ്തിരിക്കുകയാണ് ഈ കുരുന്നുകള്‍. കൊവിഡിനെതിരെ പ്രവര്‍ത്തിക്കുന്ന അധികാരികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇവര്‍ പാട്ട് സമര്‍പ്പിച്ചിരിക്കുകയാണ്....