Asianet News MalayalamAsianet News Malayalam

സാറ് പാടി, കുട്ടികള്‍ ഏറ്റുപാടി; അധ്യാപകര്‍ ഇങ്ങനെ വേണമെന്ന് സോഷ്യല്‍മീഡിയ, വൈറലായി വീഡിയോ

കാഞ്ഞങ്ങാട് മുക്കൂട് സ്‌കൂളില്‍ നടന്ന പ്രീസ്‌കൂള്‍ കലോത്സവത്തിനിടെ കുട്ടികള്‍ക്ക് പാട്ട് ചൊല്ലിക്കൊടുക്കുന്ന അധ്യാപകന്റെ വീഡിയോ വൈറലാകുന്നു. അധ്യാപകരായാല്‍ ഇതുപോലെ കുട്ടികളെ രസിപ്പിച്ച് പഠിപ്പിക്കണമെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്. ചിരിച്ച് കളിച്ച് കവിത ഏറ്റുചൊല്ലുന്ന കുട്ടികളെയും വീഡിയോയില്‍ കാണാം...
 

കാഞ്ഞങ്ങാട് മുക്കൂട് സ്‌കൂളില്‍ നടന്ന പ്രീ സ്‌കൂള്‍ കലോത്സവത്തിനിടെ കുട്ടികള്‍ക്ക് പാട്ട് ചൊല്ലിക്കൊടുക്കുന്ന അധ്യാപകന്റെ വീഡിയോ വൈറലാകുന്നു. അധ്യാപകരായാല്‍ ഇതുപോലെ കുട്ടികളെ രസിപ്പിച്ച് പഠിപ്പിക്കണമെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്. ചിരിച്ച് കളിച്ച് കവിത ഏറ്റുചൊല്ലുന്ന കുട്ടികളെയും വീഡിയോയില്‍ കാണാം...