പ്ലാസ്റ്റിക് കവര്‍ വേണ്ട, ചേളാവ് മതി: തുണിയില്‍ നിര്‍മിക്കുന്ന സ്റ്റൈലന്‍ ചേളാവ് തരംഗമാകുന്നു

പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം തുണി സഞ്ചിയിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുകയാണ് പത്തനംതിട്ടയിലെ സപ്തസാരം സാംസ്‌കാരിക കൂട്ടായ്മ. പണ്ടുകാലത്തെ തുണി സഞ്ചിയുടെ പുതിയ രൂപമാണ് ഈ കൂട്ടായ്മ നിര്‍മ്മിക്കുന്ന ചേളാവുകള്‍. പല നിറത്തിലും ഡിസൈനിലുമുള്ള ചേളാവ് യുവാക്കള്‍ക്കിടയിലും ഇതിനോടകം താരമായി.
 

Video Top Stories