Asianet News MalayalamAsianet News Malayalam

'ജാഗ്രതക്കുറവ് ചൂണ്ടിക്കാട്ടിയ ഇടത്തല്ല ഇന്ന് രോഗബാധയുണ്ടായത്'

കരമന സെന്ററിൽ പരീക്ഷ എഴുതിയ രോഗലക്ഷണങ്ങളുണ്ടായിരുന്ന കുട്ടി  പരീക്ഷ എഴുതിയത് പ്രത്യേകം സജ്ജീകരിച്ച ക്ലാസ്സ്മുറിയിലാണെന്നും മറ്റ് കുട്ടികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തൈക്കാട് പരീക്ഷ എഴുതിയ കുട്ടിക്കൊപ്പം ഹാളിൽ ഉണ്ടായിരുന്ന കുട്ടികളെ കണ്ടെത്തിയതായും ആശങ്കപ്പെടേണ്ട സാഹചര്യം ഒന്നുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 