കൊവിഡിനെ പ്രതിരോധിക്കാൻ ഒറ്റക്കെട്ടായി നീങ്ങണമെന്ന് സർവ്വകക്ഷി യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി

രോഗ വ്യാപനം വലിയ ഭീഷണിയാകുമ്പോൾ സങ്കുചിത താല്പര്യങ്ങളുമായി പ്രതിരോധപ്രവർത്തനങ്ങൾക്ക് തുരങ്കം വയ്ക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലെ പ്രതിസന്ധി തരണം ചെയ്യാൻ എല്ലാവരുടെയും അകമഴിഞ്ഞ സഹകരണവും  പിന്തുണയും സർവ്വകക്ഷി യോഗത്തിൽ  അഭ്യർത്ഥിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.  

Video Top Stories