'മാതൃകാപരമായ പ്രവർത്തനം'; ഡിവൈഎഫ്‌ഐയെ അഭിനന്ദിച്ച് മുഖ്യമന്ത്രി

ഏത് പ്രതിസന്ധിയിലും സ്വന്തം സമൂഹത്തിന് വേണ്ടി പോരാടാൻ തയാറുള്ള മനസ്ഥിതിയുടെ  ഉദാഹരണമാണ് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ നടന്ന 'റീസൈക്കിൾ കേരള ക്യാമ്പയിൻ' എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ യുവാക്കൾ സമൂഹത്തിന് ആത്മവിശ്വാസം പകരുന്നവരാണെന്നും ഡിവൈഎഫ്‌ഐയെ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Video Top Stories