'തെറ്റ് പറ്റുന്നത് യാദൃശ്ചികമാണ്, അത് തിരുത്താൻ തയാറാകണം'; മാധ്യമങ്ങൾക്ക് ഉപദേശവുമായി മുഖ്യമന്ത്രി

വ്യാജ വാർത്തകൾ ഏതെങ്കിലും ഒരു വ്യക്തിക്കോ സംഘടനക്കോ സർക്കാരിനോ മാത്രം ഗുണമോ ദോഷമോ ഉണ്ടാക്കുന്നതല്ലെന്നും സമൂഹത്തിനെ ആകെ ബാധിക്കുന്ന വിപത്താണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വ്യാജ വാർത്തകളുടെ വ്യാപനം ജനാധിപത്യത്തെ അപകടപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Video Top Stories