കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങിയ ആള്‍ വിവാഹ വേദിയില്‍; റിയാസിന്റെ ബന്ധുവെന്ന് വിശദീകരണം
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷന്‍ മുഹമ്മദ് റിയാസിന്റെയും വിവാഹ ചടങ്ങില്‍ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടയാള്‍ പങ്കെടുത്തതായി ആരോപണം. റിയാസിന്റെ ബന്ധു മുഹമ്മദ് ഹാഷിം ആണ് പരോള്‍ കാലയളവില്‍ ക്ലിഫ് ഹൗസില്‍ എത്തിയത്. സിപിഎം പ്രവര്‍ത്തകനായ ഹാഷിം ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ഒന്നാം പ്രതിയാണ്.