Asianet News MalayalamAsianet News Malayalam

'കേന്ദ്രമന്ത്രിസ്ഥാനത്തിന് ചേര്‍ന്ന പ്രതികരണമല്ല അത്, എവിടെ ആലോചിച്ചില്ലെന്നാണ് പറയുന്നത്':മുഖ്യമന്ത്രി

വി മുരളീധരന്റെ പ്രസ്താവന കേന്ദ്ര മന്ത്രിസ്ഥാനത്തിന് ചേര്‍ന്ന പ്രതികരണമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  എവിടെ ആലോചിച്ചില്ലെന്നാണ് പറയുന്നത്. ഞാനിപ്പോഴും വിശ്വസിക്കുന്നില്ല കേന്ദ്ര മന്ത്രിസ്ഥാനത്തിരിക്കുന്ന ഒരാളുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നുള്ളത്. അങ്ങനെയുണ്ടായാല്‍ അത് ശുദ്ധ വിവരക്കേടമാണെന്നും അദ്ദേഹം പറഞ്ഞു.